പാലായില്‍ യുഡിഎഫ് പ്രചരണത്തിനിറങ്ങില്ലെന്ന് സജി മഞ്ഞക്കടമ്പില്‍; തമ്മിലടി തുടരുന്നു

Sep 7, 2019, 12:28 PM IST

യുഡിഎഫ് കണ്‍വെന്‍ഷനില്‍ ജോസ് കെ മാണി പക്ഷം അപമാനിച്ചതില്‍ പ്രതിഷേധിച്ച് പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് പക്ഷം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍. ജോസ് കെ മാണി വിഭാഗം നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.