'കമ്മീഷന്‍ വാങ്ങിയെങ്കില്‍ തെറ്റ്';ലൈഫ് മിഷന്‍ കരാറിൽ വിജിലന്‍സ് അന്വേഷണ സാധ്യത പരിശോധിക്കണമെന്ന് സിപിഎം

Aug 21, 2020, 5:44 PM IST

ലൈഫ് മിഷന്‍ തട്ടിപ്പില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണ സാധ്യത പരിശോധിക്കണമെന്ന് സിപിഎം. ലൈഫ് മിഷനെ വക്രീകരിച്ച് കാണിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടക്കുന്നത് ഒന്നാം ലാവ്‌ലിന്‍ പ്രചരണത്തിന് സമാനമെന്നും കോടിയേരി പറഞ്ഞു.