ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം

Jun 1, 2019, 7:08 PM IST

മരണകാരണം ഹൃദയസ്തംഭനമാണെന്ന് ആദ്യം ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ശ്വാസതടസമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് നല്‍കിയ പരാതിയെ തുര്‍ന്നാണ് ഇപ്പോള്‍ നടപടി