യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം; സഹോദരന്‍ പൊലീസ് പിടിയില്‍

Mar 1, 2020, 8:47 AM IST

കൂത്താട്ടുകുളത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച കേസില്‍ സഹോദരന്‍ പിടിയില്‍. ഒളിവില്‍ പോയിരിക്കുകയായിരുന്നു ഇയാള്‍. കൊലപാതകത്തിന് ശേഷം ഇയാള്‍ സുഹൃത്തുക്കളെ വിവരമറിയിച്ചിരുന്നു. സുഹൃത്തുക്കള്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.