യൂത്ത് കോണ്‍ഗ്രസിന്റെ പിഎസ്‌സി സമരപന്തലിലേക്ക് ഇരച്ചുകയറി ഡിവൈഎഫ്‌ഐക്കാര്‍; കസേര തകര്‍ത്തു,കല്ലേറ്, കയ്യാങ്കളി

Aug 31, 2020, 12:14 PM IST

തിരുവനന്തപുരം പട്ടത്ത് ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം.  പട്ടത്ത് പിഎസ്‌സി ആസ്ഥാനത്തിന് മുമ്പിലാണ് സംഘര്‍ഷം. യൂത്ത് കോൺഗ്രസിൻറെ പിഎസ് സി സമരപന്തലിലേക്ക്  ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ കസേരകള്‍ തകര്‍ത്തു. കല്ലേറുമുണ്ടായി. പ്രവര്‍ത്തകര്‍ ഇരുവശത്തും കുത്തിയിരുന്ന് പ്രതിഷേധം നടത്തി.