യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ മതിലിന് മുകളില്‍, പണിപ്പെട്ട് പുരുഷ പൊലീസ്; വീഡിയോ

Sep 16, 2020, 5:42 PM IST

മന്ത്രി കെ ടി ജലീലിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് വനിതാനേതാക്കളുടെ പ്രതിഷേധം. ഒരു പ്രവര്‍ത്തക പൊലീസിന്റെ കണ്ണുവെട്ടിച്ച് മതിലില്‍ ചാടിക്കേറിയത് പൊലീസുകാരെ വെള്ളം കുടിപ്പിച്ചു. ഇറക്കാന്‍ പെട്ട പാട് കാണാം.. വീഡിയോ