'ഭൂമി വാങ്ങിയതിൽ അഴിമതി'; കെടി ജലീലിനെതിരെ വീണ്ടും ആരോപണം

Aug 20, 2020, 3:34 PM IST

മന്ത്രി കെടി ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ്. തിരൂർ സർവ്വകലാശാലക്കായി ഭൂമി വാങ്ങിയതിൽ വൻ അഴിമതിയുണ്ടെന്നാണ് ആരോപണം.