നവരാത്രിയെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രസകരമായ വസ്തുകള്‍

Oct 7, 2019, 11:17 PM IST

നവരാത്രി, ദസറ എന്നിങ്ങനെ വിവിധ പേരുകളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ ആഘോഷങ്ങള്‍ നടക്കുകയാണ്. തിന്മയ്ക്ക് മുകളില്‍ നന്മ നേടിയ വിജയമാണ് എല്ലാ അഘോഷത്തിന്‍റെയും അടിസ്ഥാനം. ശ്രീരാമന്‍ രാവണനെ വധിച്ചതുമായി ബന്ധപ്പെട്ടാണ് ഇതിന്‍റെ ഐതിഹ്യം. അസുരനെ ദുര്‍ഗ ദേവി വധിച്ചതുമായി ബന്ധപ്പെട്ടാണ് ബംഗാളികള്‍ ഈ ആഘോഷത്തെ കാണുന്നത്, ഇത്തരത്തില്‍ നാം അറിയാത്ത ചില നവരാത്രി വിശേഷങ്ങള്‍ അറിയാം