Me The Candidate
Mar 30, 2019, 4:27 PM IST
കോന്നി മണ്ഡലത്തില്‍ നിന്നും അഞ്ച് അസംബ്ലി തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ-സിവില്‍ സപ്ലെസ് മന്ത്രി. 1979 മുതല്‍ 1981 വരെ കെഎസ്യു സംസ്ഥാന ഘടകം വൈസ് പ്രസിഡന്റ്. പ്രദേശത്തെ ജനങ്ങളുടെ ഉന്നമനം മാത്രമാണ് ലക്ഷ്യമെന്ന് അടൂര്‍ പ്രകാശ്.