Me The Candidate

മലപ്പുറം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി ഉണ്ണികൃഷ്ണന്‍ സംസാരിക്കുന്നു

Apr 3, 2019, 12:43 PM IST

അഞ്ച് വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് തന്റെ മത്സരമെന്ന് വി ഉണ്ണികൃഷ്ണന്‍. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ നടപടികള്‍ക്ക് എതിരെ മണ്ഡലത്തിലെ ജനങ്ങള്‍ പ്രതികരിക്കുമെന്നും ഉണ്ണികൃഷ്ണന്‍.