Me The Candidate
Mar 30, 2019, 7:30 PM IST
ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. തലസ്ഥാന നഗരി ആയിട്ടുള്ള മണ്ഡലം വികസനമില്ലാതെ മുരടിച്ച് നില്ക്കുന്നു. ഇതില്‍ നിന്ന് മുക്തി ആവശ്യമാണെന്നും കുമ്മനം രാജശേഖരന് പറയുന്നു.