Me The Candidate

ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് സംസാരിക്കുന്നു

Apr 3, 2019, 12:33 PM IST

തന്റെ അനുഭവങ്ങളും ജനങ്ങളുടെ അഭിപ്രായങ്ങളും ചേര്‍ത്തുള്ള വികസനമാകും ആലത്തൂരില്‍ നടത്തുകയെന്ന് രമ്യ ഹരിദാസ്. കാര്‍ഷിക മേഖലയില്‍ പ്രത്യേക ഊന്നല്‍ കൊടുക്കും. സ്ത്രീകള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും രമ്യ.