ബെവ്കോ വെയർ ഹൗസിൽ വയസ്സ് തിരുത്തി 5 പേർ ജോലിയിൽ തുടരുന്നതായി പരാതി

May 17, 2022, 11:07 AM IST

തൃശൂർ ബെവ്കോ വെയർ ഹൗസിൽ വയസ്സ് തിരുത്തി സിഐടിയു സംസ്ഥാന നേതാക്കളടക്കമുള്ളവർ ജോലിയിൽ തുടരുന്നതായി പരാതി. പോലീസ് കേസെടുത്തയുടൻ പരാതിക്കാരനെ ബെവ്കോ സ്ഥലം മാറ്റി.