ഭക്ഷണത്തില്‍ പഞ്ചസാര പോലെ വിതറിയാല്‍ തിരിച്ചറിയാനാകില്ല; ടോം തോമസിന് സയനൈഡ് നല്‍കിയത് കപ്പപ്പുഴുക്കില്‍

Oct 5, 2019, 2:21 PM IST


കൂടത്തായിയില്‍ ഇത്രയും മരണങ്ങള്‍ നടന്നിട്ട് അന്ന് തന്നെ പോസ്റ്റുമോര്‍ട്ടം നടക്കാത്തത് എന്തുകൊണ്ടെന്ന് മുന്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ കെ ജി ശിവദാസന്‍ ചോദിക്കുന്നു.