തിരുവോണ ദിനത്തില്‍ ഇടുക്കിയില്‍ ആളുകളെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Oct 1, 2019, 5:51 PM IST

മദ്യലഹരിയിലായിരുന്ന പ്രതികള്‍ കുട്ടികളടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതികളില്‍ രണ്ടുപേര്‍ മൂന്നാഴ്ച്ചക്ക് ശേഷം കീഴടങ്ങുകയായിരുന്നു