ഇനി കെ.എം.മാണിയില്ലാത്ത മാണി ​ഗ്രൂപ്പ്

Apr 9, 2019, 6:18 PM IST

കെ.എം.മാണിയുടെ 86 വയസ്സിനുള്ളിൽ നിരവധി രാഷ്ട്രീയ നാടകങ്ങളാണ് കേരള രാഷ്ട്രീയത്തിലും,കോൺ​ഗ്രസ്സിനുള്ളിലും,കേരളാ കോൺ​ഗ്രസ്സിലും  നടന്നത്. അതിനെല്ലാം സാക്ഷിയായി മാണിയുണ്ടായിരുന്നു. ഇനി മാണിയില്ലാത്ത കാലം.