മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ സ്‌ഫോടനം നടത്തിയാല്‍ വീടുകള്‍ തകരുമോയെന്ന ഭയത്തില്‍ അയല്‍വാസികള്‍

Oct 5, 2019, 1:17 PM IST

ഫ്ളാറ്റ് പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പൊടിക്കും മാലിന്യത്തിനും ആര് ഉത്തരം പറയുമെന്ന് പ്രദേശവാസികള്‍ ചോദിക്കുന്നു. കൃത്യമായി പ്ലാനിങ്ങില്ലാതെ ഫ്‌ളാറ്റ് പൊളിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്നും ഇവര്‍ പറയുന്നു