പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന് ഉത്തരവാദിത്തം ഇല്ലെന്ന് കുഞ്ഞാലിക്കുട്ടി

Oct 1, 2019, 6:41 PM IST

മുന്‍ സര്‍ക്കാരിന് ധാര്‍മികമായി ഉത്തരവാദിത്തം ഇല്ലെന്ന് താന്‍ പറയില്ലെന്ന് കുഞ്ഞാലിക്കുട്ടി എം പി.
പാലായില്‍ യുഡിഎഫ് സെല്‍ഫ് ഗോള്‍ അടിച്ചതാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു