മകളുടെ കാലില്‍ നെയില്‍പെയിന്റ് ഇടുന്ന അച്ഛന്‍,കുസൃതി കാട്ടാതെയിരുന്ന് കുരുന്നും; ക്യൂട്ട് വീഡിയോ

Sep 24, 2021, 2:40 PM IST

ഒരച്ഛന്റെയും കുഞ്ഞ് മകളുടെയും വീഡിയോ ഇപ്പോള്‍ വൈറലാണ്. മകളുടെ കാലില്‍ നെയില്‍പെയിന്റ് ഇട്ടുകൊടുക്കുകയാണ് അച്ഛന്‍. കുറുമ്പൊന്നും കാണിക്കാതെ അനുസരണയോടെ ഇരിക്കുകയാണ് കുരുന്ന്. വീഡിയോ കാണാം