ളോഹയിട്ടൊരു തകര്‍പ്പന്‍ ഡാന്‍സ്; സദസ്സിനെ ഇളക്കി മറിച്ച് അച്ചന്മാര്‍

Nov 24, 2019, 3:17 PM IST


സംഗീത പരിപാടിക്കിടെ വേദിയില്‍ നൃത്തച്ചുവടുമായി എത്തുന്ന അച്ചന്മാരുടെ വീഡിയോ വൈറലാകുന്നു. ളോഹയിട്ടാണ് നാലുപേരും വേദിയിലെത്തി ചുവടുവെച്ചത്.