പാപ്പന്‍, ഡ്യൂഡ്, സര്‍ബത്ത് ഷമീര്‍..ആട് താരങ്ങളെ മകന് പരിചയപ്പെടുത്തി മിഥുന്‍; കലക്കന്‍ കമന്റുമായി ജയസൂര്യ

Sep 21, 2020, 4:56 PM IST

ആട് സിനിമയിലെ താരങ്ങളെ മകന് പരിചയപ്പെടുത്തുന്ന സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. എല്ലാം കണ്ട് അച്ഛന്റെ കയ്യിലിരുന്ന് ഉറക്കെ ചിരിക്കുകയാണ് മകന്‍. തൊട്ടുപിന്നാലെ കമന്റുമായി ആടിലെ താരങ്ങളും എത്തി.