'എല്ലാ ദിവസവും പഠിക്കുന്നത് എനിക്ക് ഇഷ്ടല്ലാ'; പരാതിയുമായി കുറുമ്പി, കരച്ചിലും, വീഡിയോ വൈറല്‍

Sep 18, 2021, 3:41 PM IST

ഓണ്‍ലൈന്‍ ക്ലാസില്‍ മനം മടുത്ത് ഇരിക്കുകയാണ് കുട്ടികള്‍. പഠിക്കാന്‍ മടി കാണിക്കുന്ന ഒരു കുറുമ്പിയുടെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.