ഷാജിക്ക് ഒട്ടനവധി ബിസിനസുണ്ടെന്ന് ലീഗ് ഇതാ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു: എ എ റഹീം

Oct 25, 2020, 10:05 PM IST

കെഎം ഷാജിക്ക് ജ്വല്ലറിയിലും പങ്കാളിത്തമുണ്ടായിരുന്നുവെന്ന ഷംസുദ്ദീന്റെ വാദത്തെ മുന്‍നിര്‍ത്തി എംഎല്‍എക്കെതിരെ എ എ റഹീം. രേഖകളടങ്ങിയ തെളിവ് ഉയര്‍ത്തി കാണിച്ചായിരുന്നു റഹീമിന്റെ വാദം. അതേസമയം, അടുത്ത മാസം 10ന് കെ എം ഷാജി ഇഡിക്ക് മുന്നില്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും അതിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുമെന്നും ഷംസുദ്ദീന്‍ ന്യൂസ് അവറില്‍ പറഞ്ഞു.