ചര്‍ച്ചയ്ക്കിടെ ബിനോയ് വിശ്വത്തിന് ഫോണ്‍ കോള്‍, ഇടതുപക്ഷ വിരുദ്ധരായിരിക്കുമെന്ന് കമന്റ്, പിന്നാലെ ചിരി

Aug 21, 2020, 9:13 PM IST

ചര്‍ച്ചയ്ക്കിടെ വന്ന ഫോണ്‍കോളിനെ കുറിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞത് ന്യൂസ് റൂമില്‍ ചിരിപടര്‍ത്തി. ഇടതുപക്ഷ വിരുദ്ധരായിരിക്കും വിളിക്കുന്നതെന്നും വളരെ കഷ്ടപ്പെട്ടാണ് ആ ശബ്ദം ചാനലില്‍ കേള്‍പ്പിക്കുന്നതെന്നും അവതാരകന്റെ കമന്റ്.