കേരളത്തില്‍ ലൗ ജിഹാദ് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ബിജെപി നേതാവ്; കണക്ക് ചോദിച്ചപ്പോള്‍ ഉത്തരം മുട്ടി !

Feb 4, 2020, 10:01 PM IST

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ലൗജിഹാദ് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി നേതാവ് അഡ്വ.നോബിള്‍ മാത്യു. അതേസമയം, ഏതൊക്കെ സ്‌റ്റേഷനുകളിലാണ് പരാതികള്‍ കൊടുത്തതെന്ന ചോദ്യത്തോട് ഇപ്പോള്‍ തന്റെ കയ്യില്‍ കണക്കുകളില്ലെന്നായിരുന്നു ന്യൂസ് അവറില്‍ അദ്ദേഹത്തിന്റെ മറുപടി.