ഒമാൻ പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റില്ല? പരിശോധനയില്ലാത്തത് സംസ്ഥാനത്തിന് ബാധ്യതയെന്ന് എംഎൽഎ

May 7, 2020, 9:41 PM IST

ഒമാനില്‍ നിന്നെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റുണ്ടാകില്ലെന്ന അറിയിപ്പ് എയര്‍ ഇന്ത്യക്ക് കിട്ടിയെന്ന സ്ഥിരീകരണമുണ്ട്. അതേസമയം, പരിശോധനയില്ലാതെ വിമാനത്തില്‍ കൊണ്ടുവരുന്നത് വെല്ലുവിളിയാണെന്ന മുഖ്യമന്ത്രിയുടെ വാദവും കേന്ദ്ര വിദേശ സഹമന്ത്രിയുടെ മറുപടിയും വിവാദമായിരുന്നു. ടെസ്റ്റ് ചെയ്യാതെ ഇവരെ കൊണ്ടുവരുന്നത് ആശങ്കയാകുന്നു. എംഎല്‍എ കെ വി അബ്ദുള്‍ ഖാദര്‍ പറയുന്നു.