സ്വപ്നയെ നിയമിച്ചത് വിഷന്‍ ടെക്: വിഷന്‍ടെക്കും പിഡബ്ല്യുസിയും തമ്മിലുള്ള എഗ്രിമെന്റിന്റെ കോപ്പിയുമായി സ്വരാജ്

Jul 17, 2020, 9:04 PM IST

സ്വപ്‌ന ഐടി വകുപ്പിലെ ഉദ്യോഗസ്ഥയല്ലെന്ന് ആവര്‍ത്തിച്ച് സിപിഎം നേതാവ് എം സ്വരാജ്. വിഷന്‍ ടെക്കും പിഡബ്ല്യുസിയും തമ്മിലുള്ള എഗ്രിമെന്റിന്റെ കോപ്പി കയ്യിലുണ്ടെന്നും സ്വരാജ് വ്യക്തമാക്കി.