ഗോ ബാക്ക് വിളി; കേരളത്തിലെ പ്രതിഷേധം കണ്ട് വിഡ്ഡിത്തം ബാധിച്ച് പെണ്‍കുട്ടിയുടെ നടപടി; അഡ്വ എസ് സുരേഷ്

Jan 5, 2020, 9:44 PM IST

അമിത് ഷായ്ക്ക് എതിരായ ഗോ ബാക്ക് വിളി രാജ്യത്തിന്റെ പ്രതിഷേധമായി കാണേണ്ടതില്ലെന്ന് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്
ന്യൂസ് അവറില്‍ പറഞ്ഞു. പൗരത്വനിയമത്തെക്കുറിച്ച് പറയാന്‍ വീടുവീടാന്തരം ചെല്ലുമ്പോള്‍ ബിജെപി പ്രതിഷേധച്ചൂടറിയുന്നോ? എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച