കൊവിഡ് സേഫ്റ്റി ആപ്, ഹോം ഡെലിവറി; കാസര്‍കോട് നിയന്ത്രണം നടപ്പാക്കുന്നതിനെ കുറിച്ച് വിജയ് സാഖറെ

Apr 11, 2020, 9:59 PM IST

കാസര്‍കോടെ ഏഴ് സ്ഥലങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കിയെന്നും ശക്തമായ നടപടികള്‍ സ്വീകരിച്ചുവെന്നും ഐജി വിജയ് സാഖറെ. വീടുകളില്‍ ക്വാറന്റൈന്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ കൊവിഡ് സേഫ്റ്റി ആപ്പും നടപ്പിലാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ കുറിച്ച് ഐജി ന്യൂസ് അവറില്‍.