വാക്സീൻ ചലഞ്ച് വകമാറ്റിയോ? | News Hour 11 Aug 2021

Aug 11, 2021, 10:29 PM IST

കൊവിഡ് വാക്സിൻ വിതരണത്തിനായി കേരളം ഏർപ്പെടുത്തുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അപ്രായോഗികമോ? കേന്ദ്രത്തിൽ നിന്ന് സൗജന്യ വാക്സിൻ വേണ്ടത്ര കിട്ടാതിരിക്കുമ്പോൾ, കേരളം വാക്സീൻ വാങ്ങണോ? വാക്സീൻ ചലഞ്ചിലടക്കം കിട്ടിയ തുക കഴിയുന്നത്ര വാക്സീൻ വാങ്ങാൻ വിനിയോഗിക്കണോ?