'കഴിഞ്ഞ ഒന്നര മണിക്കൂറായി എന്നെ റാങ്ക് ലിസ്റ്റിൽ പെടുന്ന കുട്ടികൾ വിളിച്ചുകൊണ്ടിരിക്കുകയാണ്'

Jul 26, 2020, 10:10 PM IST

ധാരാളം  പിഎസ്‌സി ലിസ്റ്റുകൾ എൽഡിഎഫ് സർക്കാരിന്റെ തെറ്റായ നിലപാടുകൾ കാരണം കാലാവധി കഴിഞ്ഞിരിക്കുന്ന സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് എംഎൽഎ കെ എസ് ശബരീനാഥൻ. സിവിൽ പൊലീസ് ഓഫീസർമാരുടെ ലിസ്റ്റ് ഏഴ് മാസം വൈകാൻ കാരണം ശിവരഞ്ജിത്തിനും നസീമിനും കോപ്പി അടിക്കാനുള്ള അവസരം നൽകിയതാണെന്നും ശബരീനാഥ് പറഞ്ഞു.