'ശത്രുക്കളെ പോലെയാണ് ഉദ്യോഗാര്‍ത്ഥികളോട് പെരുമാറുന്നത്'; പിഎസ്‌സിക്ക് എതിരെ ഷാഫി പറമ്പില്‍

Aug 30, 2020, 9:29 PM IST

ശത്രുക്കളോടെന്ന പോലെയാണ് പിഎസ് സി ഉദ്യോഗാര്‍ത്ഥികളോട് പെരുമാറുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ഹിറ്റ്‌ലറുടെ ഭരണമാണോ കേരളത്തില്‍ നടക്കുന്നതെന്ന് ചോദിച്ച ഷാഫി ചില ചോദ്യങ്ങളോടൊക്കെ പ്രതികരിക്കുന്നത് കണ്ടാല്‍ അസഹിഷ്ണുത കണ്ടുപിടിച്ചത് പിണറായി വിജയനാണെന്ന് തോന്നുമെന്നും ഷാഫി ന്യൂസ് അവറില്‍.