മനുഷ്യര്‍ വെല്ലുവിളി നേരിടുമ്പോള്‍ മനസിലാക്കാത്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കും;ജെ മേഴ്‌സിക്കുട്ടിയമ്മ

Mar 23, 2020, 8:58 PM IST

ആരാധനാലയങ്ങളില്‍ പോകുന്നത് ഒഴിവാക്കണം ,സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാത്തവരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.ചിലര്‍ക്ക് ഇപ്പോഴും കാര്യം പിടികിട്ടിയിട്ടില്ലെന്ന് മന്ത്രി