കുമ്മനം രാജശേഖരന് പരസ്യ പിന്തുണയുമായി ടിപി ശ്രീനിവാസന്‍

Apr 18, 2019, 8:47 PM IST

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മുന്‍ അംബാസിഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന ടിപി ശ്രീനിവാസന്‍ പ്രസംഗിച്ചത്. എന്‍ഡിഎയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ പരസ്യമായി പിന്തുണയ്ക്കുകയായിരുന്നു ശ്രീനിവാസന്‍.