'2006 മുതൽ 2011 വരെയുണ്ടായിരുന്ന തോമസ് ഐസക്കിന്റെ നിഴൽ മാത്രമാണ് ഇപ്പോഴുള്ളത്'

Feb 7, 2020, 9:27 PM IST

കുടിശ്ശിക പിരിക്കാനുള്ള 3500 ഫയലുകളാണ് നികുതി വകുപ്പിന്റെ മുന്നിലുള്ളത് എന്ന് വിടി സതീശൻ. നികുതി വകുപ്പിലെ ഉദ്യോഗസ്ഥന്മാരിൽ വലിയൊരു വിഭാഗവും കഴിഞ്ഞ ഒന്നൊന്നര വർഷമായി വെറുതെ ഇരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.