അഭിനയ മോഹവുമായി 'ഇരുപതുകാരൻ'; രമേശ് ചെന്നിത്തലയുടെ കാണാത്ത മുഖം

Aug 31, 2020, 10:15 PM IST

പ്രതിപക്ഷ നേതാവായ ചെന്നിത്തലയെ നമ്മളറിയും. പക്ഷേ അതിനുമപ്പുറമുള്ള ചെന്നിത്തലയെ പരിചയമുണ്ടോ? രാഷ്ട്രീയവും വിവാദങ്ങളും തമ്മിൽത്തല്ലുകൾക്കുമെല്ലാം ഒരൽപം ഇടവേള കൊടുത്ത് അദ്ദേഹം ചിലത് പറയുകയാണ്.