കിളിത്തട്ട് കളി, തലപ്പന്ത് കളി; ഓണക്കളികളുമായി വെള്ളനാട് ഗ്രാമം

Aug 16, 2021, 2:59 PM IST

കിളിത്തട്ട് കളി, തലപ്പന്ത് കളി; ഓണക്കളികളുമായി വെള്ളനാട് ഗ്രാമം, തുമ്പി തുള്ളലും അക്ഷരശ്ലോക മത്സരവുമെല്ലാം പൊടിപൊടിക്കുന്ന ഇവിടുത്തെ ഓണക്കാഴ്ചകള്‍ കാണാം