Apr 28, 2020, 9:38 PM IST
ദുബായില്‍ കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ സ്വദേശി ശിവദാസ് മരിച്ചു. ഈ മാസം 19നാണ് ശിവദാസിന് കൊവിഡ് സ്ഥിരീകരിച്ചത്. തിരിച്ചെത്താനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്യുമ്പോഴും വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പണം കണ്ടെത്താനാകാതെ പ്രവാസികള്‍ ബുദ്ധിമുട്ടുകയാണ്.