Sep 23, 2021, 4:15 PM IST
വലിയ സ്വപ്നങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കും. അത്തരം സ്വപ്നങ്ങൾക്ക് കരുത്തും പുതുജീവനും നൽകിയ ഇ വിങ്സ് പ്രതിവാര നറുക്കെടുപ്പ് കഴിഞ്ഞ വർഷം പുനഃരാരംഭിച്ചു. ആ സ്വപ്നതുല്യ യാത്രയുടെ വിശേഷങ്ങളുമായി EWINGS LCC യുടെ CEO ഫരീദ് സാംജി പറയുന്നു