ഇന്ധനത്തിന് വില കുത്തനെ ഉയരുമ്പോള്‍ ബദല്‍ മാര്‍ഗത്തിലേക്ക് ഗിയര്‍ മാറ്റി ലോകം; ഇന്ധനമാറ്റത്തിന്റെ ഗിയര്‍

Nov 9, 2021, 8:53 PM IST

ഇന്ധനത്തിന് വില കുത്തനെ ഉയരുമ്പോള്‍ ബദല്‍ മാര്‍ഗത്തിലേക്ക് ഗിയര്‍ മാറ്റി ലോകം.  സിഎന്‍ജിയും ഇലക്ട്രിക് വാഹനങ്ങളുമൊക്കെയായി ബദല്‍ ഇന്ധനങ്ങള്‍, എത്രമാത്രം ക്ലച്ച് പിടിക്കും? ഇന്ധനമാറ്റത്തിന്റെ ഗിയര്‍. കാണാം നിങ്ങളറിഞ്ഞോ?