കൊവിഡില്‍ കേരളത്തിന്റെ സുരക്ഷിതത്വത്തിനപ്പുറമാണ് പുറംലോകത്തെ കാഴ്ചകള്‍

Jun 1, 2020, 7:23 PM IST

16 വട്ടം ഭൂമിയുടെ ധ്രുവങ്ങള്‍ സന്ദര്‍ശിച്ച ഡോക്ടര്‍ വിഷ്ണു നന്ദന്‍ ലോക്ക് ഡൗണ്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. മുംബൈയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടുകയാണ് മലയാളി ഡോക്ടര്‍മാര്‍. കൊവിഡ് കാലത്ത് വഴിമുട്ടി പ്രവാസി വിദ്യാര്‍ത്ഥികള്‍. കാണാം ജീവിതം കൊറോണക്കാലത്ത്..