ജീവൻ വേണോ ജീവിതം വേണോയെന്ന സമസ്യ ഇന്ത്യ എങ്ങനെ പൂരിപ്പിക്കും?കാണാം ഇന്ത്യന്‍ മഹായുദ്ധം

Apr 21, 2020, 9:55 PM IST

കൊവിഡിനെ പ്രതിരോധിക്കാനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി ജനങ്ങളൊന്നിച്ച് നില്‍ക്കുകയാണ്. ലോക്ക് ഡൗണ്‍ നീട്ടിയ ഇന്ത്യയുടെ നടപടിയെ ലോകാരോഗ്യ സംഘടന അഭിനന്ദിച്ചിരുന്നു. കാണാം ഇന്ത്യന്‍ മഹായുദ്ധം...