സുരക്ഷിത ഭൂരിപക്ഷത്തിന് എല്‍ഡിഎഫ്, മത്സരം കടുപ്പിക്കാന്‍ യുഡിഎഫ്; കൊല്ലത്തെ 'ദേശപ്പോര്'

Nov 5, 2020, 2:59 PM IST

2000ല്‍ രൂപീകൃതമായത് മുതല്‍ ഇടതുപക്ഷത്തിനൊപ്പം മാത്രം നിന്ന കേരളത്തിലെ നഗരസഭയാണ് കൊല്ലം. തുടക്കത്തില്‍ യുഡിഎഫ് മികച്ച മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം ഇടതിനൊപ്പം തന്നെയായിരുന്നു.എന്നാല്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ സിപിഐയില്‍ നിന്നുണ്ടായ എതിര്‍പ്പ് മുന്നണിയില്‍ വലിയ രാഷ്ട്രീയപ്രശ്‌നത്തിനാണ് വഴിവച്ചത്.