കൊവിഡ് പടരുന്നു, ഓണം ഇങ്ങെത്തി: ഇനിയെന്ത്, കാണാം മെഡിക്കല്‍ ബുള്ളറ്റിന്‍

Aug 22, 2020, 4:48 PM IST

കൊവിഡിനെതിരെ പോരാടുകയാണ് കേരളം. അതിനിടയിലാണ് ഓണത്തിന്റെ വരവ്. ഓണച്ചന്തയും ഉത്രാടപ്പാച്ചിലും കഴിഞ്ഞാല്‍ എന്ത് സംഭവിക്കും? കാണാം മെഡിക്കല്‍ ബുള്ളറ്റിന്‍