സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം: എഡിറ്റര്‍ക്ക് പറയാനുള്ളത്...

Jul 26, 2020, 10:26 AM IST


സിപിഎം സംസ്ഥാന കമ്മിറ്റി ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ച ബഹിഷ്‌കരിച്ചിട്ട് ഒരാഴ്ചയോളമായി. അതിന് പിന്നാലെ ചര്‍ച്ചകള്‍ മാത്രമല്ല, മറ്റ് പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് നേതാക്കള്‍. എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍ മറുപടി നല്‍കുന്നു...