നവമാധ്യമങ്ങളും മനുഷ്യരും; തെറ്റും ശരിയും തുറന്നുകാട്ടി ദി സോഷ്യല്‍ ഡിലെമ

Sep 17, 2020, 7:19 PM IST

സമൂഹമാധ്യമങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. സൈബര്‍ ലോകത്തെ ശരിയും തെറ്റും എങ്ങനെ മനസിലാക്കാം? നമ മാധ്യമങ്ങള്‍ നടത്തേണ്ട തിരുത്തലുകളെക്കുറിച്ച് പറയുന്ന ഡോക്യുമെന്ററിയാണ് ദി സോഷ്യല്‍ ഡിലെമ...