രണ്ടുവരി വാർത്താക്കുറിപ്പിലൂടെ അവസാനിപ്പിക്കേണ്ടതാണോ കോടിയേരിയുടെ രാഷ്ട്രീയ ജീവിതം?

Nov 13, 2020, 10:28 PM IST

അനാരോഗ്യം മൂലം കോടിയേരി രാജി വയ്ക്കുമെന്ന് കരുതിയിരുന്ന സാഹചര്യമുണ്ടായിരുന്നു ഒരു വർഷം മുമ്പ്. അന്നുപോലും ഒഴിയാത്ത സ്ഥാനം ഇപ്പോൾ  ഒഴിഞ്ഞത് എന്തുകൊണ്ടായിരിക്കും?