'ഹോം ബോക്സ് ഓഫീസ്' യാത്ര പറയുമ്പോൾ ഓർമ്മിക്കുന്നത്!

Jan 7, 2021, 6:58 PM IST


ലോകസിനിമയിലേക്കുള്ള വാതായനം തുറന്നിട്ട ചാനലാണ്  ഹോം ബോക്‌സ് ഓഫീസ് എന്ന എച്.ബി.ഒ.പ്രത്യേകിച്ചും ഹോളിവുഡ് സിനിമകളുടെ.ഓവര്‍ ദി ടോപ്പ് പ്ലാറ്റ്‌ഫോമുകള്‍ ഇവിടെ നിലയുറപ്പിക്കുന്നതിനും മുന്നേ തന്നെ  നമ്മുടെ കാഴ്ചശീലങ്ങളെ സ്വാധീനിച്ചു എച്.ബി.ഒയിലെ ഉള്ളടക്കങ്ങള്‍.