പൗരാവകാശത്തിന്റെ അപ്പോസ്തലന് ജന്മദിനാശംസകൾ നേർന്ന് അമേരിക്ക

Jan 17, 2022, 8:12 PM IST

അമേരിക്കയിൽ പൗരാവകാശങ്ങൾക്ക് വേണ്ടി പോരാടിയ ധീര പുത്രൻ ഡോ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ ജന്മദിനം ആചരിച്ച് അമേരിക്ക