QuickView

സമ്മര്‍ സെയില്‍ ഓഫറുമായി ആമസോണ്‍

May 1, 2019, 9:57 PM IST

മെയ് 4 മുതല്‍ 7വരെ ആമസോണ്‍ സമ്മര്‍ സെയില്‍ നടത്തുമെന്ന് ആമസോണ്‍ അറിയിച്ചു. പ്രൈം അംഗങ്ങള്‍ക്ക് ഒരു ദിനം മുന്‍പേ മെയ് 3 ഉച്ചക്ക് 12 മണിമുതല്‍ സെയിലില്‍ പ്രവേശനം ലഭിക്കും.